🌤️ Achaachan Visiting Earth After 50 Years!!
👉 ഒരു കവല
👉 രണ്ട് കട
👉 ശാന്തമായ നാട്


ഞാൻ പോയപ്പോൾ:
ഇപ്പോൾ:
👉 കടകൾ... കടകൾ… പിന്നെയും കടകൾ!
👉 ആളുകൾ… ഓടുന്നു… നോക്കുന്നു…
👉 ഓരോരുത്തരും കയ്യിൽ ഒരു അദ്ഭുത വസ്തു 📱
അച്ചാച്ചൻ ഒന്ന് തീരുമാനിച്ചു…
“ഇനി കുറച്ചു നാളത്തേക്ക് ഭൂമിയിലേക്ക് പോയിട്ട് വരാം!”
1975-ൽ നാട്ടിൽ നിന്ന് പോയതാണ്. അതിനുശേഷം സ്വർഗ്ഗത്തിൽ കൂളായി ജീവിതം. പക്ഷേ ഒരു സംശയം മനസിൽ…
“എന്റെ പിള്ളേരൊക്കെ ഇപ്പോൾ എന്ത് ചെയ്യുന്നു?”
അങ്ങനെയൊരു curious trip!
Destination: 🌍 Earth (aka ‘പഴയ നാട്’)
😲 First Stop: Vellamunda – Shock of the Century!
“എൻ്റെ ദൈവമേ… ഇതെന്താണ് ഈ വെള്ളമുണ്ടാ?!”
“ഇവരൊക്കെ എന്താണ് ഇതിൽ നോക്കിക്കൊണ്ടിരിക്കുന്നത്?
അത് ചെവിയിൽ വെച്ച് സംസാരിക്കാനും പറ്റുമോ?!
മനുഷ്യരെ കാണുമ്പോൾ സംസാരിക്കേണ്ട… ഇതാണ് പോരേ?!”🤯
“ഇതൊക്കെ പിന്നെ പഠിക്കാം… ആദ്യം എൻ്റെ പിള്ളേരെ കണ്ടിട്ട് വരാം!”
Mission Request ❤️ Bring Chinnamma Along
“ഞാൻ ഒറ്റയ്ക്ക് പോകുന്നത് ശരിയാവില്ല… ചിന്നയെയും കൂട്ടാം!”
ചിന്നമ്മ…എന്റെ ഭാര്യ… എന്റെ “ചിന്ന” ❤️
2014 മുതൽ സ്വർഗ്ഗത്തിലെ VIP resident.
“എടി ചിന്നാ… വാ…നമുക്ക് പിള്ളേരെയൊക്കെ ഒന്ന് കണ്ടിട്ട് വരാം…
ആ ബേബി കൊച്ചിനെയും കൂട്ടിക്കോ!”


Memorable Glimpse from 1993
During the second visit of Achachan's youngest son, Thomas and his wife, Ancy after migrating to the USA, they captured videos of their visit

Family Events and Memories
Our recent gatherings
















