black and white bed linen

Thomas and Family

From Kerala to California: A family's story of hope and dedication

അച്ചാച്ചൻ: “എടീ, നമ്മുടെ ആ അപ്പച്ചൻ കൊച്ചെ എവിടെയാ ഡീ? ചെറുപ്പത്തിൽ അവന് നല്ല കുറുത്തക്കേട് ഉണ്ടായിരുന്നു. ഞാൻ ആ സജിമോള്ക്ക് കൊടുക്കുന്ന പൈസയൊക്കെ അവൻ ആ കൊച്ചിനെ പറ്റിച്ച് കൈക്കലാക്കാറായിരുന്നു. ‘പൈസ കുഴിച്ചാൽ പൈസമരം ഉണ്ടാകും’ എന്നും പറഞ്ഞ് അവൻ പറ്റിച്ച് പൈസ എടുത്തിരുന്നില്ലേ! ഇപ്പോഴും അവന് ആ കുറുത്തക്കേട് ഒക്കെ ഉണ്ടോ?”

ഇച്ചേച്ചി: “ഒന്ന് പോ മനുഷ്യാ… ആ പാവം അപ്പച്ചനാണ് ഈ കുടുംബത്തെ ഇത്രയും നല്ല നിലയിൽ എത്തിച്ചത്. അവൻ പഠിച്ച് പി.എച്ച്.ഡി എടുത്ത് അമേരിക്കയിലേക്ക് പോയി. അവൻ കല്യാണം കഴിച്ച പെൺകുട്ടിയും മിടുക്കിയാണ്—ആൻസി. കുടുംബത്തിൽ മാത്രമല്ല, നാട്ടുകാർക്കും ഒത്തിരി സഹായങ്ങൾ ചെയ്യാറുണ്ട്. പാവം എന്റെ അപ്പച്ചൻ… അവൻ നമ്മുടെ എല്ലാവരുടെയും അഭിമാനമാണ്.”

അച്ചാച്ചൻ: “ആഹാ… ആണോ! എങ്കിൽ അവൻ എവിടെയാ ഡീ?”

ഇച്ചേച്ചി: “അവനെ കാണണമെങ്കിൽ നമുക്ക് അമേരിക്കയിലേക്ക് പോകണം. പറക്കാമോ അമേരിക്കയിലേക്ക്?”

അച്ചാച്ചൻ: “പിന്നല്ലാതെ… ഞാൻ റെഡി! നമുക്ക് അമേരിക്കയിലേക്ക് പോകാം.”

A warm family portrait of Thomas and Ancy smiling together in their cozy living room.
A warm family portrait of Thomas and Ancy smiling together in their cozy living room.

Family

Thomas and Ancy’s journey from Kerala to California

Thomas receiving his PhD diploma in social work, proud and beaming with accomplishment.
Thomas receiving his PhD diploma in social work, proud and beaming with accomplishment.
A candid snapshot of Thomas teaching a class at California University, engaged and passionate.
A candid snapshot of Thomas teaching a class at California University, engaged and passionate.