Thresiama
A warm journey through Kerala’s vintage family moments, wrapped in soft clouds and gentle laughter.
Thresiama and Family
അച്ചാച്ചൻ: “ചിന്നാ, നമുക്ക് ഇനി നമ്മുടെ ത്രേസ്യമ്മ കൊച്ചിന്റെ വീട്ടിലേക്ക് പോകാടീ. അവൾ എത്ര പാവമായിരുന്നു!”
ഇച്ചേച്ചി: “അവൾ ഇപ്പോഴും പാവമാണ്. നമ്മുടെ മക്കളിൽ ഏറ്റവും പാവം അവളാണ്. അവളും അവളുടെ ഭർത്താവും പുലിഞ്ഞാലിലാണ് താമസം. അവൾക്ക് രണ്ട് മക്കളാണ്—ജോർസി മോളും പിന്നെ ജോമോനും. വാ, നമുക്ക് അവരുടെ വീട്ടിലേക്ക് പോകാം.”


Memories
Moments that linger like the scent of jasmine in the evening breeze.
